കേരളാ പി.എസ്.സി. എങ്ങനെ പേര് രജിസ്റ്റർ ചെയ്യാം / How to register your name in Kerala PSC

Online registration details Kerala PSC / One time Registration on Kerala Public Service Commission.
വൺ ടൈം രജിസ്‌ട്രേഷൻ പി.എസ്.സി. വെബ്‌സൈറ്റിൽ ചെയ്യുന്നതെങ്ങനെ / കേരളാ പബ്ലിക്ക് സർവ്വീസ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നത്തിനു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  

KERALA PSC REGISTRATION DETAILS / ONE TIME REGISTRATION PSC / KERALA PUBLIC SERVICE COMMISSION JOB REGISTRATION / HOW TO REGISTER KPSC / PSC FIRST TIME REGISTRATION DETAILS / ONLINE REGISTER KERALA PSC
How to take a photo for registration Kerala Public Service Commission (KPSC)?
Kerala PSC under the Kerala state government and register your name and qualification to PSC website for government and government aid jobs. At first you take a latest photo for one time registration.
  • At first take your latest passport size photograph 
  • Take Photo is very clear and it background light color
  • Check your face is correct direction as strait 
  • Show your 2 year correct in photo
  • Write your name and photo taken date under the photo
How to upload photo and signature to PSC website?
If you take the passport photo in print (hard copy) please scan it for upload. and also scan your sign.
  • Photo upload size 150 x 200 pix and sign 100 x 150 pix and it only below 30 kb.
  • Open the website of One time registration website : thulasi.keralapsc.gov.in/thulasi
  • Upload photo and signature
  • write your name and date as show on photo then click the declaration
Add your Name and personal details and educational details
  • After the photo and signature upload write your personal details. 
  • And write your education details and other certificate details
  • Add declaration and languages you known
After the registration you verify your mobile number. And select the tab notifications select any of the links and apply any job.

************************************************
കേരളാ പി.എസ്.സി യ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ ചേർക്കുന്നു.
ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ വേണം രജിസ്റ്റർ ചെയ്യുമ്പോൾ വെബ്‌സൈറ്റിൽ ചേർക്കുവാൻ. ഫോട്ടോയുടെ താഴെയായി താങ്കളുടെ പേരും ഫോട്ടോ എടുത്ത തിയതിയും എഴുതണം 
ഫോട്ടോയുടെ പിക്സൽ 150x200 ഒപ്പ് പിക്സൽ സൈസ് 100X150
30KB യുടെ താഴെയേ ആകെ ഫയൽ സൈസ് പാടുള്ളൂ
അതിനു ശേഷം വൺ ടൈം രജിസ്‌ട്രേഷൻ വെബ്സൈറ് ഓപ്പൺ ചെയ്യുക (വെബ് സൈറ്റ് അഡ്രസ് മുകളിൽ കൊടുത്തിരിക്കുന്നു).
ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക ഫോട്ടോയിലുള്ളതുപോലെ പേരും തിയതിയും ടൈപ്പ് ചെയ്യുക
അതിനുശേഷം ഡിക്ലറേഷൻ ടിക്ക് ചെയ്യുക
അടുത്ത പേജിൽ താങ്കളുടെ വ്യക്തിപരമായ വിവരങ്ങൾ അഡ്രസ്സ് ഫോൺ നമ്പർ വിദ്യാഭ്യാസ യോഗ്യത എന്നിവ ചേർക്കുക.
 പ്രാഥമികമായ രജിസ്‌ട്രേഷൻ കഴിഞ്ഞു.
അതിനുശേഷം  അപ്‌ലോഡ് ചെയ്യാനുള്ള രേഖകളുണ്ടെങ്കിൽ അത് സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യാം.



1 Comments

  1. I am unable to get the KPSC Login My Profile registration process to register for the 2018 semester.

    ReplyDelete
Previous Post Next Post

Banner Ads Bottom

Sidebar Ads